സദൃശവാക്യങ്ങൾ 2:21-22
സദൃശവാക്യങ്ങൾ 2:21-22 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നേരുള്ളവർ ദേശത്തു വസിക്കും. നിഷ്കളങ്കർ അവിടെ നിലനില്ക്കും. എന്നാൽ ദുഷ്ടർ ദേശത്തുനിന്നു വിച്ഛേദിക്കപ്പെടും വഞ്ചകർ ഉന്മൂലനം ചെയ്യപ്പെടും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 2 വായിക്കുകസദൃശവാക്യങ്ങൾ 2:21-22 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
നേരുള്ളവർ ദേശത്ത് വസിക്കും; നിഷ്കളങ്കന്മാർ അതിൽ ശേഷിച്ചിരിക്കും. എന്നാൽ ദുഷ്ടന്മാർ ദേശത്തുനിന്ന് ഛേദിക്കപ്പെടും; ദ്രോഹികൾ അതിൽനിന്ന് നിർമ്മൂലമാകും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 2 വായിക്കുകസദൃശവാക്യങ്ങൾ 2:21-22 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നേരുള്ളവർ ദേശത്തു വസിക്കും; നിഷ്കളങ്കന്മാർ അതിൽ ശേഷിച്ചിരിക്കും. എന്നാൽ ദുഷ്ടന്മാർ ദേശത്തുനിന്നു ഛേദിക്കപ്പെടും; ദ്രോഹികൾ അതിൽനിന്നു നിർമ്മൂലമാകും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 2 വായിക്കുക