സദൃശവാക്യങ്ങൾ 22:29
സദൃശവാക്യങ്ങൾ 22:29 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പ്രവൃത്തിയിൽ സാമർഥ്യമുള്ള പുരുഷനെ നീ കാണുന്നുവോ? അവൻ രാജാക്കന്മാരുടെ മുമ്പിൽ നില്ക്കും; നീചന്മാരുടെ മുമ്പിൽ അവൻ നില്ക്കയില്ല.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 22 വായിക്കുകസദൃശവാക്യങ്ങൾ 22:29 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ജോലിയിൽ വിദഗ്ദ്ധനായവനെ നീ കാണുന്നുവോ? അവനു രാജാക്കന്മാരുടെ മുമ്പിൽ സ്ഥാനം ലഭിക്കും. സാധാരണക്കാരുടെ കൂടെ അവനു നില്ക്കേണ്ടിവരികയില്ല.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 22 വായിക്കുകസദൃശവാക്യങ്ങൾ 22:29 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
പ്രവൃത്തിയിൽ സാമർത്ഥ്യമുള്ള പുരുഷനെ നീ കാണുന്നുവോ? അവൻ രാജാക്കന്മാരുടെ മുമ്പിൽ നില്ക്കും; നീചന്മാരുടെ മുമ്പിൽ അവൻ നില്ക്കുകയില്ല.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 22 വായിക്കുക