സദൃശവാക്യങ്ങൾ 22:3
സദൃശവാക്യങ്ങൾ 22:3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
വിവേകമുള്ളവൻ അനർഥം കണ്ട് ഒളിച്ചുകൊള്ളുന്നു; അല്പബുദ്ധികളോ നേരേ ചെന്നു ചേതപ്പെടുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 22 വായിക്കുകസദൃശവാക്യങ്ങൾ 22:3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു; അല്പബുദ്ധികളോ നേരെ ചെന്നു അനർത്ഥത്തിൽ അകപ്പെടുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 22 വായിക്കുകസദൃശവാക്യങ്ങൾ 22:3 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു; അല്പബുദ്ധികളോ നേരെ ചെന്നു ചേതപ്പെടുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 22 വായിക്കുക