സങ്കീർത്തനങ്ങൾ 100:4
സങ്കീർത്തനങ്ങൾ 100:4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവന്റെ വാതിലുകളിൽ സ്തോത്രത്തോടും അവന്റെ പ്രാകാരങ്ങളിൽ സ്തുതിയോടുംകൂടെ വരുവിൻ; അവനു സ്തോത്രം ചെയ്ത് അവന്റെ നാമത്തെ വാഴ്ത്തുവിൻ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 100 വായിക്കുകസങ്കീർത്തനങ്ങൾ 100:4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സ്തോത്രത്തോടെ അവിടുത്തെ ആലയത്തിന്റെ കവാടത്തിലും സ്തുതികളോടെ അവിടുത്തെ അങ്കണത്തിലും പ്രവേശിക്കുവിൻ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 100 വായിക്കുകസങ്കീർത്തനങ്ങൾ 100:4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അവിടുത്തെ വാതിലുകളിൽ സ്തോത്രത്തോടും അവിടുത്തെ പ്രാകാരങ്ങളിൽ സ്തുതിയോടും കൂടിവരുവിൻ; ദൈവത്തിന് സ്തോത്രം ചെയ്തു അവിടുത്തെ നാമത്തെ വാഴ്ത്തുവിൻ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 100 വായിക്കുക