സങ്കീർത്തനങ്ങൾ 100:5
സങ്കീർത്തനങ്ങൾ 100:5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവ നല്ലവനല്ലോ, അവന്റെ ദയ എന്നേക്കുമുള്ളത്; അവന്റെ വിശ്വസ്തത തലമുറതലമുറയായും ഇരിക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 100 വായിക്കുകസങ്കീർത്തനങ്ങൾ 100:5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവിടുത്തേക്കു സ്തോത്രം അർപ്പിക്കുവിൻ. അവിടുത്തെ നാമത്തെ പ്രകീർത്തിക്കുവിൻ. സർവേശ്വരൻ നല്ലവനാണ്. അവിടുത്തെ അചഞ്ചലസ്നേഹം എന്നും നിലനില്ക്കുന്നു. അവിടുത്തെ വിശ്വസ്തത ശാശ്വതമത്രേ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 100 വായിക്കുകസങ്കീർത്തനങ്ങൾ 100:5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യഹോവ നല്ലവനല്ലയോ, അവിടുത്തെ ദയ എന്നേക്കുമുള്ളത്; അവിടുത്തെ വിശ്വസ്തത തലമുറതലമുറയായി നിലനില്ക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 100 വായിക്കുക