സങ്കീർത്തനങ്ങൾ 132:4-5
സങ്കീർത്തനങ്ങൾ 132:4-5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഞാൻ എന്റെ കൂടാര വീട്ടിൽ കടക്കുകയില്ല; എന്റെ ശയ്യമേൽ കയറി കിടക്കുകയുമില്ല. ഞാൻ എന്റെ കണ്ണിന് ഉറക്കവും എന്റെ കൺപോളയ്ക്ക് മയക്കവും കൊടുക്കുകയില്ല.”
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 132 വായിക്കുകസങ്കീർത്തനങ്ങൾ 132:4-5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ എന്റെ കൂടാരവീട്ടിൽ കടക്കയില്ല; എന്റെ ശയ്യമേൽ കയറി കിടക്കുകയുമില്ല. ഞാൻ എന്റെ കണ്ണിന് ഉറക്കവും എന്റെ കൺപോളയ്ക്ക് മയക്കവും കൊടുക്കയില്ല.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 132 വായിക്കുകസങ്കീർത്തനങ്ങൾ 132:4-5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഞാൻ എന്റെ ഭവനത്തിൽ പ്രവേശിക്കുകയോ, എന്റെ കിടക്കയിൽ ശയിക്കുകയോ ഇല്ല. ഞാൻ ഉറങ്ങുകയോ എന്റെ കൺപോളകൾ അടയ്ക്കുകയോ ഇല്ല.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 132 വായിക്കുക