സങ്കീർത്തനങ്ങൾ 143:1
സങ്കീർത്തനങ്ങൾ 143:1 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവേ, എന്റെ പ്രാർത്ഥന കേട്ടു, എന്റെ യാചനകൾക്കു ചെവിതരേണമേ; നിന്റെ വിശ്വസ്തതയാലും നീതിയാലും എനിക്കുത്തരമരുളേണമേ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 143 വായിക്കുകസങ്കീർത്തനങ്ങൾ 143:1 സമകാലിക മലയാളവിവർത്തനം (MCV)
യഹോവേ, എന്റെ പ്രാർഥന കേൾക്കണമേ, കരുണയ്ക്കായുള്ള എന്റെ നിലവിളി കേൾക്കണമേ; അങ്ങയുടെ വിശ്വസ്തതയും നീതിയുംനിമിത്തം എന്റെ ആശ്വാസത്തിനായി വരണമേ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 143 വായിക്കുകസങ്കീർത്തനങ്ങൾ 143:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവേ, എന്റെ പ്രാർഥന കേട്ട്, എന്റെ യാചനകൾക്കു ചെവി തരേണമേ; നിന്റെ വിശ്വസ്തതയാലും നീതിയാലും എനിക്ക് ഉത്തരമരുളേണമേ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 143 വായിക്കുക