സങ്കീർത്തനങ്ങൾ 143:9
സങ്കീർത്തനങ്ങൾ 143:9 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവേ, എന്റെ ശത്രുക്കളുടെ കയ്യിൽനിന്നു എന്നെ വിടുവിക്കേണമേ; നിന്റെ അടുക്കൽ ഞാൻ മറവിന്നായി വരുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 143 വായിക്കുകസങ്കീർത്തനങ്ങൾ 143:9 സമകാലിക മലയാളവിവർത്തനം (MCV)
യഹോവേ, എന്റെ ശത്രുക്കളിൽനിന്ന് എന്നെ മോചിപ്പിക്കണമേ, കാരണം എന്റെ സംരക്ഷണത്തിനായി ഞാൻ അങ്ങയുടെ അടുത്തേക്കോടുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 143 വായിക്കുകസങ്കീർത്തനങ്ങൾ 143:9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവേ, എന്റെ ശത്രുക്കളുടെ കൈയിൽനിന്ന് എന്നെ വിടുവിക്കേണമേ; നിന്റെ അടുക്കൽ ഞാൻ മറവിനായി വരുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 143 വായിക്കുക