സങ്കീർത്തനങ്ങൾ 22:5-6
സങ്കീർത്തനങ്ങൾ 22:5-6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവർ നിന്നോടു നിലവിളിച്ചു രക്ഷപ്രാപിച്ചു; അവർ നിങ്കൽ ആശ്രയിച്ചു, ലജ്ജിച്ചുപോയതുമില്ല. ഞാനോ മനുഷ്യനല്ല, ഒരു കൃമിയത്രേ; മനുഷ്യരുടെ ധിക്കാരവും ജനത്താൽ നിന്ദിതനും തന്നെ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 22 വായിക്കുകസങ്കീർത്തനങ്ങൾ 22:5-6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവർ അങ്ങയോടു നിലവിളിച്ചു, അവിടുന്ന് അവരെ രക്ഷിച്ചു. അവർ അങ്ങയിൽ ആശ്രയിച്ചു, അവർ നിരാശരായില്ല. ഞാൻ മനുഷ്യനല്ല, ഒരു കൃമി മാത്രം; എല്ലാവരുടെയും പരിഹാസവിഷയവും നിന്ദാപാത്രവും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 22 വായിക്കുകസങ്കീർത്തനങ്ങൾ 22:5-6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അവർ അങ്ങേയോട് നിലവിളിച്ചു രക്ഷപ്രാപിച്ചു; അങ്ങയെ അവർ ആശ്രയിച്ചു, ലജ്ജിച്ചുപോയില്ല. ഞാനോ മനുഷ്യനല്ല, ഒരു കൃമിയത്രേ; മനുഷ്യരുടെ പരിഹാസപാത്രവും ജനത്താൽ നിന്ദിതനും തന്നെ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 22 വായിക്കുക