സങ്കീർത്തനങ്ങൾ 23:6
സങ്കീർത്തനങ്ങൾ 23:6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നന്മയും കരുണയും എന്റെ ആയുഷ്കാലമൊക്കെയും എന്നെ പിന്തുടരും; ഞാൻ യഹോവയുടെ ആലയത്തിൽ ദീർഘകാലം വസിക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 23 വായിക്കുകസങ്കീർത്തനങ്ങൾ 23:6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവിടുത്തെ നന്മയും കരുണയും ആയുഷ്കാലം മുഴുവൻ എന്നെ പിന്തുടരും; സർവേശ്വരന്റെ ആലയത്തിൽ ഞാൻ എന്നേക്കും വസിക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 23 വായിക്കുകസങ്കീർത്തനങ്ങൾ 23:6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
നന്മയും കരുണയും നിശ്ചയമായി ആയുഷ്കാലം മുഴുവൻ എന്നെ പിന്തുടരും; ഞാൻ യഹോവയുടെ ആലയത്തിൽ ദീർഘകാലം വസിക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 23 വായിക്കുക