സങ്കീർത്തനങ്ങൾ 34:13
സങ്കീർത്തനങ്ങൾ 34:13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദോഷം ചെയ്യാതെ നിന്റെ നാവിനെയും വ്യാജം പറയാതെ നിന്റെ അധരത്തെയും കാത്തുകൊൾക
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 34 വായിക്കുകസങ്കീർത്തനങ്ങൾ 34:13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എങ്കിൽ തിന്മ നിങ്ങളുടെ നാവിന്മേൽ ഉണ്ടാകാതിരിക്കട്ടെ. നിങ്ങളുടെ അധരങ്ങൾ വ്യാജം പറയാതിരിക്കട്ടെ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 34 വായിക്കുകസങ്കീർത്തനങ്ങൾ 34:13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ദോഷം ചെയ്യാതെ നിന്റെ നാവിനെയും വ്യാജം പറയാതെ നിന്റെ അധരത്തെയും കാത്തുകൊള്ളുക
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 34 വായിക്കുക