സങ്കീർത്തനങ്ങൾ 34:14
സങ്കീർത്തനങ്ങൾ 34:14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദോഷം വിട്ടകന്നു ഗുണം ചെയ്ക; സമാധാനം അന്വേഷിച്ചു പിന്തുടരുക.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 34 വായിക്കുകസങ്കീർത്തനങ്ങൾ 34:14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
തിന്മ വിട്ടകന്നു നന്മ പ്രവർത്തിക്കുക; സമാധാനം കാംക്ഷിക്കുക; അതിനുവേണ്ടി നിരന്തരം പ്രയത്നിക്കുക.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 34 വായിക്കുകസങ്കീർത്തനങ്ങൾ 34:14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ദോഷം വിട്ടകന്ന് നന്മചെയ്യുക; സമാധാനം അന്വേഷിച്ച് അതിനെ പിന്തുടരുക.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 34 വായിക്കുക