സങ്കീർത്തനങ്ങൾ 59:17
സങ്കീർത്തനങ്ങൾ 59:17 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എന്റെ ബലമായുള്ളോവേ, ഞാൻ നിനക്കു സ്തുതിപാടും; ദൈവം എന്റെ ഗോപുരവും എന്നോടു ദയയുള്ള ദൈവവും അല്ലോ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 59 വായിക്കുകസങ്കീർത്തനങ്ങൾ 59:17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്റെ ബലമായുള്ളോവേ, ഞാൻ നിനക്കു സ്തുതി പാടും; ദൈവം എന്റെ ഗോപുരവും എന്നോടു ദയയുള്ള ദൈവവും അല്ലോ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 59 വായിക്കുകസങ്കീർത്തനങ്ങൾ 59:17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്റെ ബലമായ ദൈവമേ, ഞാൻ അങ്ങേക്കു സ്തുതി പാടും, അവിടുന്ന് എന്നോട് അചഞ്ചലസ്നേഹം കാട്ടുന്നു. ദൈവമേ, അവിടുന്നാണ് എന്റെ അഭയസങ്കേതം.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 59 വായിക്കുക