സങ്കീർത്തനങ്ങൾ 59:9-10
സങ്കീർത്തനങ്ങൾ 59:9-10 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എന്റെ ബലമായുള്ളോവേ, ഞാൻ നിന്നെ കാത്തിരിക്കും; ദൈവം എന്റെ ഗോപുരമാകുന്നു. എന്റെ ദൈവം തന്റെ ദയയാൽ എന്നെ എതിരേല്ക്കും; ദൈവം എന്നെ എന്റെ ശത്രുക്കളെ കണ്ടു രസിക്കുമാറാക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 59 വായിക്കുകസങ്കീർത്തനങ്ങൾ 59:9-10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്റെ ബലമായുള്ളോവേ, ഞാൻ നിന്നെ കാത്തിരിക്കും; ദൈവം എന്റെ ഗോപുരമാകുന്നു. എന്റെ ദൈവം തന്റെ ദയയാൽ എന്നെ എതിരേല്ക്കും; ദൈവം എന്നെ എന്റെ ശത്രുക്കളെ കണ്ടു രസിക്കുമാറാക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 59 വായിക്കുകസങ്കീർത്തനങ്ങൾ 59:9-10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്റെ ബലമായ ദൈവമേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു. അവിടുന്നാണെന്റെ അഭയസങ്കേതം. എന്റെ ദൈവം സ്നേഹത്തോടെ എന്നെ സന്ദർശിക്കും, എന്റെ ശത്രുക്കളുടെ പരാജയം കാണാൻ അവിടുന്ന് എനിക്ക് ഇടയാക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 59 വായിക്കുക