സങ്കീർത്തനങ്ങൾ 67:1
സങ്കീർത്തനങ്ങൾ 67:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദൈവം നമ്മോടു കൃപ ചെയ്തു നമ്മെ അനുഗ്രഹിക്കുമാറാകട്ടെ; അവൻ തന്റെ മുഖത്തെ നമ്മുടെമേൽ പ്രകാശിപ്പിക്കുമാറാകട്ടെ. സേലാ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 67 വായിക്കുകസങ്കീർത്തനങ്ങൾ 67:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദൈവം നമ്മോടു കരുണ കാണിക്കുകയും നമ്മെ അനുഗ്രഹിക്കുകയും ചെയ്യട്ടെ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 67 വായിക്കുകസങ്കീർത്തനങ്ങൾ 67:1 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ദൈവം നമ്മളോട് കൃപ ചെയ്തു നമ്മളെ അനുഗ്രഹിക്കുമാറാകട്ടെ; കർത്താവ് തന്റെ മുഖം നമ്മുടെമേൽ പ്രകാശിപ്പിക്കുമാറാകട്ടെ. സേലാ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 67 വായിക്കുക