സങ്കീർത്തനങ്ങൾ 69:13
സങ്കീർത്തനങ്ങൾ 69:13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഞാനോ യഹോവേ, പ്രസാദകാലത്ത് അങ്ങേയോട് പ്രാർത്ഥിക്കുന്നു; ദൈവമേ, അങ്ങേയുടെ ദയയുടെ ബഹുത്വത്താൽ, അങ്ങേയുടെ വിശ്വസ്തതയാൽ തന്നെ, എന്നെ രക്ഷിച്ച് ഉത്തരമരുളണമേ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 69 വായിക്കുകസങ്കീർത്തനങ്ങൾ 69:13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാനോ യഹോവേ, പ്രസാദകാലത്തു നിന്നോടു പ്രാർഥിക്കുന്നു; ദൈവമേ, നിന്റെ ദയയുടെ ബഹുത്വത്താൽ, നിന്റെ രക്ഷാവിശ്വസ്തതയാൽതന്നെ, എനിക്കുത്തരമരുളേണമേ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 69 വായിക്കുകസങ്കീർത്തനങ്ങൾ 69:13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എങ്കിലും സർവേശ്വരാ, ഞാൻ അങ്ങയോടു പ്രാർഥിക്കുന്നു. തിരുവുള്ളമുണ്ടാകുമ്പോൾ ഉത്തരമരുളണമേ. അവിടുത്തെ അളവറ്റ സ്നേഹത്താൽ എന്നെ രക്ഷിക്കണമേ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 69 വായിക്കുക