സങ്കീർത്തനങ്ങൾ 7:11
സങ്കീർത്തനങ്ങൾ 7:11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദൈവം നീതിയുള്ള ന്യായാധിപതിയാകുന്നു; ദൈവം ദിവസംപ്രതി കോപിക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 7 വായിക്കുകസങ്കീർത്തനങ്ങൾ 7:11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദൈവം നീതിനിഷ്ഠനായ ന്യായാധിപൻ; അവിടുന്ന് ദിനംതോറും ദുഷ്ടന്മാരെ ഭർത്സിക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 7 വായിക്കുകസങ്കീർത്തനങ്ങൾ 7:11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ദൈവം നീതിയുള്ള ന്യായാധിപതിയാകുന്നു; ദൈവം ദിവസംപ്രതി ദുഷ്ടനോട് കോപിക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 7 വായിക്കുക