സങ്കീർത്തനങ്ങൾ 7:9
സങ്കീർത്തനങ്ങൾ 7:9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ദുഷ്ടന്റെ ദുഷ്ടത അവസാനിക്കട്ടെ; നീതിമാനെ അവിടുന്ന് ഉറപ്പിക്കണമേ. നീതിമാനായ ദൈവം ഹൃദയങ്ങളെയും മനസ്സുകളെയും ശോധനചെയ്യുന്നുവല്ലോ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 7 വായിക്കുകസങ്കീർത്തനങ്ങൾ 7:9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദുഷ്ടന്റെ ദുഷ്ടത തീർന്നുപോകട്ടെ; നീതിമാനെ നീ ഉറപ്പിക്കേണമേ. നീതിമാനായ ദൈവം ഹൃദയങ്ങളെയും അന്തരിന്ദ്രിയങ്ങളെയും ശോധന ചെയ്യുന്നുവല്ലോ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 7 വായിക്കുകസങ്കീർത്തനങ്ങൾ 7:9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നീതിമാനായ ദൈവമേ, ഹൃദയത്തെയും മനസ്സിനെയും പരിശോധിക്കുന്നവനേ, ദുർജനങ്ങളുടെ ദുഷ്ടതയ്ക്ക് അറുതിവരുത്തണമേ, നീതിമാന്മാർക്ക് ഐശ്വര്യം നല്കണമേ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 7 വായിക്കുക