സങ്കീർത്തനങ്ങൾ 78:4
സങ്കീർത്തനങ്ങൾ 78:4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നാം അവരുടെ മക്കളോട് അവയെ മറച്ചുവയ്ക്കാതെ വരുവാനുള്ള തലമുറയോടു യഹോവയുടെ സ്തുതിയും ബലവും അവൻ ചെയ്ത അദ്ഭുതപ്രവൃത്തികളും വിവരിച്ചുപറയും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 78 വായിക്കുകസങ്കീർത്തനങ്ങൾ 78:4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നാം അതു നമ്മുടെ മക്കളെ അറിയിക്കണം, വരുംതലമുറയോടു നാം അതു വിവരിക്കണം. സർവേശ്വരന്റെ മഹത്തായ പ്രവൃത്തികളെയും അവിടുത്തെ ശക്തിയെയും അവിടുന്നു ചെയ്ത അദ്ഭുതങ്ങളെയും തന്നെ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 78 വായിക്കുകസങ്കീർത്തനങ്ങൾ 78:4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
നാം നമ്മുടെ മക്കളോട് അവയെ മറച്ചുവയ്ക്കാതെ വരുവാനുള്ള തലമുറയോട് യഹോവയുടെ സ്തുതിയും ബലവും കർത്താവ് ചെയ്ത അത്ഭുതപ്രവൃത്തികളും വിവരിച്ചുപറയും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 78 വായിക്കുക