സങ്കീർത്തനങ്ങൾ 78:6
സങ്കീർത്തനങ്ങൾ 78:6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
വരുവാനുള്ള തലമുറ, ജനിക്കുവാനിരിക്കുന്ന മക്കൾതന്നെ, അവയെ ഗ്രഹിക്കുകയും എഴുന്നേറ്റ് തങ്ങളുടെ മക്കളോട് അറിയിക്കുകയും ചെയ്യും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 78 വായിക്കുകസങ്കീർത്തനങ്ങൾ 78:6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
വരുവാനുള്ള തലമുറ, ജനിപ്പാനിരിക്കുന്ന മക്കൾ തന്നെ, അവയെ ഗ്രഹിച്ച് എഴുന്നേറ്റു തങ്ങളുടെ മക്കളോടറിയിക്കയും
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 78 വായിക്കുകസങ്കീർത്തനങ്ങൾ 78:6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അങ്ങനെ ഭാവിതലമുറ, ഇനിയും ജനിച്ചിട്ടില്ലാത്ത മക്കൾതന്നെ, അവ ഗ്രഹിച്ച് തങ്ങളുടെ മക്കൾക്ക് അതു പറഞ്ഞുകൊടുക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 78 വായിക്കുക