സങ്കീർത്തനങ്ങൾ 78:7
സങ്കീർത്തനങ്ങൾ 78:7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവർ തങ്ങളുടെ ആശ്രയം ദൈവത്തിൽ വയ്ക്കുകയും ദൈവത്തിന്റെ പ്രവൃത്തികളെ മറന്നുകളയാതെ അവന്റെ കല്പനകളെ പ്രമാണിച്ചു നടക്കയും
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 78 വായിക്കുകസങ്കീർത്തനങ്ങൾ 78:7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവർ അങ്ങനെ ദൈവത്തിൽ ആശ്രയിക്കുകയും, അവിടുത്തെ പ്രവൃത്തികൾ അവഗണിക്കാതെ, അവിടുത്തെ കല്പനകൾ പാലിക്കുകയും ചെയ്യും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 78 വായിക്കുകസങ്കീർത്തനങ്ങൾ 78:7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അവർ അവരുടെ ആശ്രയം ദൈവത്തിൽ വയ്ക്കുകയും അവിടുത്തെ പ്രവൃത്തികളെ മറന്നുകളയാതെ അവിടുത്തെ കല്പനകൾ പ്രമാണിച്ചു നടക്കുകയും
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 78 വായിക്കുക