സങ്കീർത്തനങ്ങൾ 9:1
സങ്കീർത്തനങ്ങൾ 9:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ പൂർണഹൃദയത്തോടെ യഹോവയെ സ്തുതിക്കും; നിന്റെ അദ്ഭുതങ്ങളെയൊക്കെയും ഞാൻ വർണിക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 9 വായിക്കുകസങ്കീർത്തനങ്ങൾ 9:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരനു പൂർണഹൃദയത്തോടെ ഞാൻ സ്തോത്രം അർപ്പിക്കും. അവിടുത്തെ അദ്ഭുതപ്രവൃത്തികൾ ഞാൻ വർണിക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 9 വായിക്കുകസങ്കീർത്തനങ്ങൾ 9:1 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഞാൻ പൂർണ്ണഹൃദയത്തോടെ യഹോവയെ സ്തുതിക്കും; അവിടുത്തെ അത്ഭുതങ്ങളെയെല്ലാം ഞാൻ വർണ്ണിക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 9 വായിക്കുക