വെളിപ്പാട് 16:16
വെളിപ്പാട് 16:16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവ അവരെ എബ്രായഭാഷയിൽ ഹർമ്മഗെദ്ദോൻ എന്നു പേരുള്ള സ്ഥലത്തിൽ കൂട്ടിച്ചേർത്തു.
പങ്ക് വെക്കു
വെളിപ്പാട് 16 വായിക്കുകവെളിപ്പാട് 16:16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ആ ആത്മാക്കൾ അവരെ എബ്രായ ഭാഷയിൽ ‘ഹർമ്മഗെദ്ദോൻ’ എന്നു പേരുള്ള സ്ഥലത്ത് ഒരുമിച്ചു കൂട്ടി.
പങ്ക് വെക്കു
വെളിപ്പാട് 16 വായിക്കുകവെളിപ്പാട് 16:16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അവൻ അവരെ എബ്രായ ഭാഷയിൽ ഹർമ്മഗെദ്ദോൻ എന്നു പേരുള്ള സ്ഥലത്ത് കൂട്ടിക്കൊണ്ട് വന്നു.
പങ്ക് വെക്കു
വെളിപ്പാട് 16 വായിക്കുക