വെളിപ്പാട് 3:11
വെളിപ്പാട് 3:11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഞാൻ വേഗം വരുന്നു. നിനക്കുള്ളതിനെ മുറുകെപ്പിടിച്ചുകൊള്ളുക. നിന്റെ വിജയകിരീടം ആരും തട്ടിയെടുക്കാതിരിക്കട്ടെ.
പങ്ക് വെക്കു
വെളിപ്പാട് 3 വായിക്കുകവെളിപ്പാട് 3:11 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഞാൻ വേഗം വരുന്നു; നിന്റെ കിരീടം ആരും എടുക്കാതിരിപ്പാന്തക്കവണ്ണം നിനക്കുള്ളതു പിടിച്ചുകൊൾക.
പങ്ക് വെക്കു
വെളിപ്പാട് 3 വായിക്കുകവെളിപ്പാട് 3:11 സമകാലിക മലയാളവിവർത്തനം (MCV)
“ഞാൻ വേഗം വരുന്നു; നിന്റെ കിരീടം ആരും എടുക്കാതിരിക്കേണ്ടതിന് നിനക്കുള്ളതു മുറുകെപ്പിടിക്കുക.
പങ്ക് വെക്കു
വെളിപ്പാട് 3 വായിക്കുക