വെളിപ്പാട് 6:17
വെളിപ്പാട് 6:17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവരുടെ മഹാകോപദിവസം വന്നു; ആർക്കു നില്പാൻ കഴിയും എന്നു പറഞ്ഞു.
പങ്ക് വെക്കു
വെളിപ്പാട് 6 വായിക്കുകവെളിപ്പാട് 6:17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവരുടെ കോപത്തിന്റെ മഹാദിവസം വന്നു കഴിഞ്ഞു. ചെറുത്തു നില്ക്കുവാൻ ആർക്കു കഴിയും?” എന്ന് അവർ പർവതങ്ങളോടും പാറകളോടും വിളിച്ചുപറഞ്ഞു.
പങ്ക് വെക്കു
വെളിപ്പാട് 6 വായിക്കുകവെളിപ്പാട് 6:17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അവന്റെ മഹാകോപദിവസം വന്നിരിക്കുന്നു; ആർക്ക് നില്ക്കുവാൻ കഴിയും?” എന്നു പറഞ്ഞു.
പങ്ക് വെക്കു
വെളിപ്പാട് 6 വായിക്കുക