റോമർ 10:10
റോമർ 10:10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഹൃദയംകൊണ്ടു നീതിക്കായി വിശ്വസിക്കയും വായ്കൊണ്ടു രക്ഷയ്ക്കായി ഏറ്റുപറകയും ചെയ്യുന്നു.
പങ്ക് വെക്കു
റോമർ 10 വായിക്കുകറോമർ 10:10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഹൃദയംകൊണ്ടു വിശ്വസിക്കുന്നതുമൂലം ദൈവം നമ്മെ അംഗീകരിക്കുന്നു; അധരംകൊണ്ട് ഉദ്ഘോഷിക്കുന്നതുമൂലം ദൈവം നമ്മെ രക്ഷിക്കുകയും ചെയ്യുന്നു.
പങ്ക് വെക്കു
റോമർ 10 വായിക്കുകറോമർ 10:10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഹൃദയംകൊണ്ട് നീതിയ്ക്കായി വിശ്വസിക്കയും വായ്കൊണ്ട് രക്ഷക്കായി ഏറ്റുപറയുകയും ചെയ്യുന്നു.
പങ്ക് വെക്കു
റോമർ 10 വായിക്കുക