റോമർ 10:4
റോമർ 10:4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
വിശ്വസിക്കുന്ന ഏവനും നീതി ലഭിപ്പാൻ ക്രിസ്തു ന്യായപ്രമാണത്തിന്റെ അവസാനം ആകുന്നു.
പങ്ക് വെക്കു
റോമർ 10 വായിക്കുകറോമർ 10:4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
വിശ്വസിക്കുന്ന ഏതൊരുവനെയും കുറ്റമറ്റവനായി ദൈവം അംഗീകരിക്കത്തക്കവണ്ണം ക്രിസ്തു യെഹൂദ ധർമശാസ്ത്രത്തിന് അന്ത്യം കുറിച്ചിരിക്കുന്നു.
പങ്ക് വെക്കു
റോമർ 10 വായിക്കുകറോമർ 10:4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
വിശ്വസിക്കുന്ന ഏവനും നീതികരിക്കപ്പെടേണ്ടതിന് ക്രിസ്തു ന്യായപ്രമാണത്തിന്റെ പൂർത്തീകരണം ആകുന്നു.
പങ്ക് വെക്കു
റോമർ 10 വായിക്കുക