റോമർ 5:3-4
റോമർ 5:3-4 സമകാലിക മലയാളവിവർത്തനം (MCV)
അതുമാത്രമോ, കഷ്ടതയിലും നാം അഭിമാനിക്കുകയാണ്; കാരണം, കഷ്ടത സഹനശക്തിയും സഹനശക്തി പരിപക്വതയും പരിപക്വത പ്രത്യാശയും ഉളവാക്കുന്നു എന്നു നാം അറിയുന്നു.
പങ്ക് വെക്കു
റോമർ 5 വായിക്കുകറോമർ 5:3-4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അതുതന്നെ അല്ല, കഷ്ടത സഹിഷ്ണുതയെയും സഹിഷ്ണുത സിദ്ധതയെയും സിദ്ധത പ്രത്യാശയെയും ഉളവാക്കുന്നു എന്ന് അറിഞ്ഞ് നാം കഷ്ടങ്ങളിലും പ്രശംസിക്കുന്നു.
പങ്ക് വെക്കു
റോമർ 5 വായിക്കുകറോമർ 5:3-4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മാത്രമല്ല, നമ്മുടെ കഷ്ടതകളിൽപോലും നാം ആനന്ദിക്കുന്നു. എന്തെന്നാൽ കഷ്ടത സഹനശക്തിയും സഹനശക്തി പരിശോധനയെ അതിജീവിച്ചു എന്നതിന്റെ അംഗീകാരവും അത് പ്രത്യാശയും ഉളവാക്കുന്നു എന്നു നമുക്ക് അറിയാം.
പങ്ക് വെക്കു
റോമർ 5 വായിക്കുക