കോപം

5 ദിവസങ്ങൾ
നമ്മിൽ ഏറ്റവും മികച്ചവർക്കും കോപമുണ്ടാകും! ദൈവത്തിലുള്ള വിശ്വാസവും അവന്റെ വചനത്തിൽ ധ്യാനിക്കുന്നതും ആശ്രയിച്ചിരിക്കും നിങ്ങളുടെ ദേഷ്യത്തോടുള്ള പ്രതികരണം. കോപം എന്ന വിഷയത്തോടൊപ്പം വായനാ പദ്ധതി ആശ്രയം കൂടി പരിഗണിക്കൂ താഴെക്കൊടുത്തിരിക്കുന്ന വാക്യങ്ങൾ മനഃപാഠമാക്കിയാല്‍, ഉചിതമായി കോപത്തോട് പ്രതികരിക്കാൻ നിങ്ങളെ സഹായിക്കും. തിരുവെഴുത്തുകൾ മനഃപാഠമാക്കുന്നതിലൂടെ നിങ്ങളുടെ ജീവിതം രൂപാന്തരപ്പെടട്ടെ! തിരുവെഴുത്ത് മനഃപാഠമാക്കുന്നതിനുള്ള സമഗ്രമായ ഒരു സിസ്റ്റത്തിന്, www.MemLok.com സന്ദർശിക്കുക
ഈ പ്ലാനിന്റെ ഘടന ലഭ്യമാക്കിയതിന് MemLok, ബൈബിൾ മെമ്മറി സിസ്റ്റത്തിന് ഞങ്ങൾ നന്ദി പറയുന്നു.
MemLok നെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: http://www.MemLok.com
ബന്ധപ്പെട്ട പദ്ധതികൾ

ജേണലിങ്ങും ആത്മീയ വളർച്ചയും

യുദ്ധത്തിനായി പരിശീലിപ്പിച്ച വിരലുകൾ

പരിശുദ്ധാത്മാവിലുള്ള ആത്മീയ അവബോധം

ക്രിസ്മസ് ഹൃദയത്തിലാണ് - 7 ദിന വീഡിയോ പ്ലാൻ

വർഷാവസാനം പുനഃക്രമീകരിക്കുന്നു - പ്രാർത്ഥനയും ഉപവാസവും

നമ്മുടെ ദൈവിക വിധി അവകാശപ്പെടുന്നു

എന്നോട് കല്പിയ്ക്കുക - സീറോ കോൺഫറൻസ്

ദൈവത്തിന്റെ ഉദ്ദേശ്യവുമായി നിങ്ങളുടെ ജീവിതത്തെ പൊരുത്തപ്പെടുത്തുക

ദൈവത്തിൻ്റെ ഉദ്ദേശ്യപ്രകാരം ജീവിക്കുകയും അവൻ്റെ കൃപയെ സ്വീകരിക്കുകയും ചെയ്യുക
