1
SAM 20:7
സത്യവേദപുസ്തകം C.L. (BSI)
ചിലർ കുതിരകളിലും മറ്റു ചിലർ രഥങ്ങളിലും അഹങ്കരിക്കുന്നു; എന്നാൽ ഞങ്ങൾ ഞങ്ങളുടെ ദൈവമായ സർവേശ്വരനിൽ അഭിമാനം കൊള്ളുന്നു.
താരതമ്യം
SAM 20:7 പര്യവേക്ഷണം ചെയ്യുക
2
SAM 20:4
അങ്ങയുടെ അഭിലാഷം അവിടുന്നു നിറവേറ്റട്ടെ, അങ്ങയുടെ ഉദ്യമങ്ങളെല്ലാം സഫലമാക്കട്ടെ
SAM 20:4 പര്യവേക്ഷണം ചെയ്യുക
3
SAM 20:1
കഷ്ടകാലത്ത് സർവേശ്വരൻ അങ്ങേക്ക് ഉത്തരമരുളട്ടെ; യാക്കോബിന്റെ ദൈവം അങ്ങയെ സംരക്ഷിക്കട്ടെ.
SAM 20:1 പര്യവേക്ഷണം ചെയ്യുക
4
SAM 20:5
അങ്ങയുടെ വിജയത്തിൽ ഞങ്ങൾ ആർപ്പുവിളിക്കും, ഞങ്ങളുടെ ദൈവത്തിന്റെ നാമത്തിൽ ഞങ്ങൾ വിജയക്കൊടി ഉയർത്തും. സർവേശ്വരൻ അങ്ങയുടെ അപേക്ഷകളെല്ലാം നിറവേറ്റട്ടെ.
SAM 20:5 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ