1
സങ്കീ. 66:18
ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം
ഞാൻ എന്റെ ഹൃദയത്തിൽ അകൃത്യം കരുതിയിരുന്നുവെങ്കിൽ കർത്താവ് കേൾക്കുകയില്ലായിരുന്നു.
താരതമ്യം
സങ്കീ. 66:18 പര്യവേക്ഷണം ചെയ്യുക
2
സങ്കീ. 66:20
എന്റെ പ്രാർത്ഥന തള്ളിക്കളയാതെയും തന്റെ ദയ എന്നിൽനിന്ന് എടുത്തുകളയാതെയും ഇരിക്കുന്ന ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ.
സങ്കീ. 66:20 പര്യവേക്ഷണം ചെയ്യുക
3
സങ്കീ. 66:3
“അങ്ങേയുടെ പ്രവൃത്തികൾ എത്ര ഭയങ്കരം; അങ്ങേയുടെ ശക്തിയുടെ വലിപ്പത്താൽ ശത്രുക്കൾ അങ്ങേക്ക് കീഴടങ്ങും
സങ്കീ. 66:3 പര്യവേക്ഷണം ചെയ്യുക
4
സങ്കീ. 66:1-2
സർവ്വഭൂമിയും, ദൈവത്തെ ആഘോഷിക്കട്ടെ; ദൈവനാമത്തിന്റെ മഹത്വം കീർത്തിക്കുവിൻ; അവിടുത്തെ സ്തുതി മഹത്വപൂർണമാക്കുവിൻ.
സങ്കീ. 66:1-2 പര്യവേക്ഷണം ചെയ്യുക
5
സങ്കീ. 66:10
ദൈവമേ, അങ്ങ് ഞങ്ങളെ പരിശോധിച്ചിരിക്കുന്നു; വെള്ളി ഊതിക്കഴിക്കും പോലെ അങ്ങ് ഞങ്ങളെ ഊതിക്കഴിച്ചിരിക്കുന്നു.
സങ്കീ. 66:10 പര്യവേക്ഷണം ചെയ്യുക
6
സങ്കീ. 66:16
സകലഭക്തന്മാരുമേ, വന്നു കേൾക്കുവിൻ; അവൻ എന്റെ പ്രാണനുവേണ്ടി ചെയ്തത് ഞാൻ വിവരിക്കാം.
സങ്കീ. 66:16 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ