1
സങ്കീ. 82:6
ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം
“നിങ്ങൾ ദേവന്മാർ ആകുന്നു” എന്നും “നിങ്ങൾ എല്ലാവരും അത്യുന്നതനായ ദൈവത്തിന്റെ പുത്രന്മാർ” എന്നും ഞാൻ പറഞ്ഞു.
താരതമ്യം
സങ്കീ. 82:6 പര്യവേക്ഷണം ചെയ്യുക
2
സങ്കീ. 82:3
എളിയവനും അനാഥനും ന്യായം പാലിച്ചുകൊടുക്കുവിൻ; പീഡിതനും അഗതിക്കും നീതി നടത്തിക്കൊടുക്കുവിൻ.
സങ്കീ. 82:3 പര്യവേക്ഷണം ചെയ്യുക
3
സങ്കീ. 82:4
എളിയവനെയും ദരിദ്രനെയും രക്ഷിക്കുവിൻ; ദുഷ്ടന്മാരുടെ കയ്യിൽനിന്ന് അവരെ വിടുവിക്കുവിൻ.
സങ്കീ. 82:4 പര്യവേക്ഷണം ചെയ്യുക
4
സങ്കീ. 82:8
ദൈവമേ, എഴുന്നേറ്റ് ഭൂമിയെ വിധിക്കേണമേ; അങ്ങ് സകല ജനതതികളെയും അവകാശമാക്കികൊള്ളുമല്ലോ.
സങ്കീ. 82:8 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ