ആവർത്തനപുസ്തകം 31:6
ആവർത്തനപുസ്തകം 31:6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ബലവും ധൈര്യവുമുള്ളവരായിരിപ്പിൻ; അവരെ പേടിക്കരുത്, ഭ്രമിക്കയുമരുത്; നിന്റെ ദൈവമായ യഹോവതന്നെ നിന്നോടുകൂടെ പോരുന്നു; അവൻ നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല.
പങ്ക് വെക്കു
ആവർത്തനപുസ്തകം 31 വായിക്കുകആവർത്തനപുസ്തകം 31:6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ശക്തരും ധീരരും ആയിരിക്കുക; അവരെ ഭയപ്പെടരുത്; അവരെ കണ്ട് പരിഭ്രമിക്കയുമരുത്; നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങളുടെ കൂടെയുണ്ട്; അവിടുന്നു നിങ്ങളെ നിരാശപ്പെടുത്തുകയില്ല, ഉപേക്ഷിക്കുകയുമില്ല.
പങ്ക് വെക്കു
ആവർത്തനപുസ്തകം 31 വായിക്കുകആവർത്തനപുസ്തകം 31:6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഉറപ്പും ധൈര്യവുമുള്ളവരായിരിക്കുവിൻ; അവരെ പേടിക്കരുത്, ഭ്രമിക്കയുമരുത്; നിന്റെ ദൈവമായ യഹോവ തന്നെ നിന്നോടുകൂടെ പോരുന്നു; അവൻ നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കുകയുമില്ല.”
പങ്ക് വെക്കു
ആവർത്തനപുസ്തകം 31 വായിക്കുക