ആവർത്തനപുസ്തകം 31:8
ആവർത്തനപുസ്തകം 31:8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവതന്നെ നിനക്കു മുമ്പായി നടക്കുന്നു; അവൻ നിന്നോടുകൂടെ ഇരിക്കും; നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല; നീ പേടിക്കരുത്, ഭ്രമിക്കുകയുമരുത്.
പങ്ക് വെക്കു
ആവർത്തനപുസ്തകം 31 വായിക്കുകആവർത്തനപുസ്തകം 31:8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവിടുന്നാണ് നിന്റെ മുമ്പിൽ പോകുന്നത്; അവിടുന്നു നിന്നോടുകൂടെ ഉണ്ടായിരിക്കും. അവിടുന്നു നിന്നെ നിരാശപ്പെടുത്തുകയില്ല; ഉപേക്ഷിക്കുകയുമില്ല. അതുകൊണ്ട് ഭയപ്പെടുകയോ പതറുകയോ വേണ്ട.”
പങ്ക് വെക്കു
ആവർത്തനപുസ്തകം 31 വായിക്കുകആവർത്തനപുസ്തകം 31:8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യഹോവ തന്നെ നിനക്കു മുമ്പായി നടക്കുന്നു; അവൻ നിന്നോട് കൂടി ഇരിക്കും; നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കുകയും ഇല്ല; നീ പേടിക്കരുതു, ഭ്രമിക്കയുമരുത്.”
പങ്ക് വെക്കു
ആവർത്തനപുസ്തകം 31 വായിക്കുക