സഭാപ്രസംഗി 10:1
സഭാപ്രസംഗി 10:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ചത്ത ഈച്ച തൈലക്കാരന്റെ തൈലം നാറുമാറാക്കുന്നു; അല്പഭോഷത്തം ജ്ഞാനമാനങ്ങളെക്കാൾ ഘനമേറുന്നു.
പങ്ക് വെക്കു
സഭാപ്രസംഗി 10 വായിക്കുകസഭാപ്രസംഗി 10:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ചത്ത ഈച്ച പരിമളതൈലത്തിനു ദുർഗന്ധം വരുത്തുന്നു. അതുപോലെ ജ്ഞാനവും പ്രശസ്തിയും കെടുത്താൻ അല്പം ഭോഷത്തം മതി.
പങ്ക് വെക്കു
സഭാപ്രസംഗി 10 വായിക്കുകസഭാപ്രസംഗി 10:1 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ചത്ത ഈച്ച തൈലക്കാരന്റെ തൈലത്തെ ദുർഗന്ധപൂരിതമാക്കുന്നു; അതുപോലെ അല്പം ഭോഷത്തം ജ്ഞാനവും മാനവും ഉള്ള വ്യക്തിക്ക് അധികം ദോഷം ചെയ്യുന്നു.
പങ്ക് വെക്കു
സഭാപ്രസംഗി 10 വായിക്കുക