സഭാപ്രസംഗി 10:10
സഭാപ്രസംഗി 10:10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഇരുമ്പായുധം മൂർച്ചയില്ലാഞ്ഞിട്ട് അതിന്റെ വായ്ത്തല തേക്കാതിരുന്നാൽ അവൻ അധികം ശക്തി പ്രയോഗിക്കേണ്ടിവരും; ജ്ഞാനമോ, കാര്യസിദ്ധിക്ക് ഉപയോഗമുള്ളതാകുന്നു.
പങ്ക് വെക്കു
സഭാപ്രസംഗി 10 വായിക്കുകസഭാപ്രസംഗി 10:10 സമകാലിക മലയാളവിവർത്തനം (MCV)
മഴു ബലമില്ലാത്തതും അതിന്റെ വായ്ത്തല മൂർച്ചയില്ലാത്തതുമാണെങ്കിൽ കൂടുതൽ ശക്തി ആവശ്യമായി വരും, എന്നാൽ സാമർഥ്യം വിജയം നൽകും.
പങ്ക് വെക്കു
സഭാപ്രസംഗി 10 വായിക്കുകസഭാപ്രസംഗി 10:10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
വായ്ത്തല തേഞ്ഞ ഇരുമ്പായുധത്തിനു മൂർച്ച വരുത്തിയില്ലെങ്കിൽ കൂടുതൽ ശക്തി പ്രയോഗിക്കേണ്ടിവരും. ജ്ഞാനമാകട്ടെ, വിജയം എളുപ്പമാക്കും.
പങ്ക് വെക്കു
സഭാപ്രസംഗി 10 വായിക്കുക