സഭാപ്രസംഗി 10:12
സഭാപ്രസംഗി 10:12 സമകാലിക മലയാളവിവർത്തനം (MCV)
ജ്ഞാനിയുടെ വായിൽനിന്നുവരുന്ന വാക്കുകൾ ലാവണ്യമുള്ളത്, എന്നാൽ ഭോഷർ അവരുടെ സ്വന്തം അധരങ്ങളാൽ നശിപ്പിക്കപ്പെടുന്നു.
പങ്ക് വെക്കു
സഭാപ്രസംഗി 10 വായിക്കുകസഭാപ്രസംഗി 10:12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ജ്ഞാനിയുടെ വായിലെ വാക്ക് ലാവണ്യമുള്ളത്; മൂഢന്റെ അധരമോ അവനെത്തന്നെ നശിപ്പിക്കും.
പങ്ക് വെക്കു
സഭാപ്രസംഗി 10 വായിക്കുകസഭാപ്രസംഗി 10:12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ജ്ഞാനിയുടെ വാക്കുകൾ പ്രീതി ഉളവാക്കുന്നു. മൂഢന്റെ വാക്കാകട്ടെ, അവനെ നശിപ്പിക്കുന്നു.
പങ്ക് വെക്കു
സഭാപ്രസംഗി 10 വായിക്കുക