സഭാപ്രസംഗി 10:4
സഭാപ്രസംഗി 10:4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അധിപതിയുടെ കോപം നിന്റെ നേരേ പൊങ്ങുന്നു എങ്കിൽ നീ നിന്റെ സ്ഥലം വിട്ടുമാറരുത്; ക്ഷാന്തി മഹാപാതകങ്ങളെ ചെയ്യാതിരിപ്പാൻ കാരണമാകും.
പങ്ക് വെക്കു
സഭാപ്രസംഗി 10 വായിക്കുകസഭാപ്രസംഗി 10:4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
രാജാവു കോപിച്ചാൽ സ്വസ്ഥാനം വിടരുത്. വിധേയത്വം കാണിക്കുന്നത് അപരാധത്തിനു പരിഹാരമാകും.
പങ്ക് വെക്കു
സഭാപ്രസംഗി 10 വായിക്കുകസഭാപ്രസംഗി 10:4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അധിപതിയുടെ കോപം നിന്റെനേരെ പൊങ്ങുന്നു എങ്കിൽ നീ നിന്റെ സ്ഥലം വിട്ടുമാറരുത്; മിണ്ടാതിരുന്നാല്‍ മഹാപാതകങ്ങൾ ഒഴിവാക്കാൻ കാരണമാകും.
പങ്ക് വെക്കു
സഭാപ്രസംഗി 10 വായിക്കുക