യെശയ്യാവ് 46:3
യെശയ്യാവ് 46:3 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഗർഭംമുതൽ വഹിക്കപ്പെട്ടവരും ഉദരംമുതൽ ചുമക്കപ്പെട്ടവരുമായി യാക്കോബ് ഗൃഹവും യിസ്രായേൽഗൃഹത്തിൽ ശേഷിച്ചിരിക്കുന്ന എല്ലാവരുമായുള്ളോരേ, എന്റെ വാക്കു കേൾപ്പിൻ.
പങ്ക് വെക്കു
യെശയ്യാവ് 46 വായിക്കുകയെശയ്യാവ് 46:3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഗർഭംമുതൽ വഹിക്കപ്പെട്ടവരും ഉദരംമുതൽ ചുമക്കപ്പെട്ടവരുമായി യാക്കോബ്ഗൃഹവും യിസ്രായേൽഗൃഹത്തിൽ ശേഷിച്ചിരിക്കുന്ന എല്ലാവരുമായുള്ളോരേ, എന്റെ വാക്കു കേൾപ്പിൻ.
പങ്ക് വെക്കു
യെശയ്യാവ് 46 വായിക്കുകയെശയ്യാവ് 46:3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഗർഭത്തിലും ജനിച്ചതിനുശേഷവും ഞാൻ വഹിച്ച യാക്കോബുഗൃഹമേ, ഇസ്രായേൽഗൃഹത്തിൽ അവശേഷിച്ചിരിക്കുന്ന എല്ലാവരുമേ, എന്റെ വാക്ക് ശ്രദ്ധിച്ചു കേൾക്കുവിൻ.
പങ്ക് വെക്കു
യെശയ്യാവ് 46 വായിക്കുക