യെശയ്യാവ് 49:15
യെശയ്യാവ് 49:15 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മുല കുടിക്കുന്ന കുഞ്ഞിനെ അമ്മയ്ക്കു മറക്കാൻ കഴിയുമോ? പെറ്റമ്മ തന്റെ കുഞ്ഞിനോടു കരുണ കാട്ടാതിരിക്കുമോ? അവർ മറന്നാലും ഞാൻ നിന്നെ മറക്കുകയില്ല.
പങ്ക് വെക്കു
യെശയ്യാവ് 49 വായിക്കുകയെശയ്യാവ് 49:15 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഒരു സ്ത്രീ തന്റെ കുഞ്ഞിനെ മറക്കുമോ? താൻ പ്രസവിച്ച മകനോടു കരുണ തോന്നാതിരിക്കുമോ? അവർ മറന്നുകളഞ്ഞാലും ഞാൻ നിന്നെ മറക്കയില്ല.
പങ്ക് വെക്കു
യെശയ്യാവ് 49 വായിക്കുകയെശയ്യാവ് 49:15 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
“ഒരു സ്ത്രീ തന്റെ കുഞ്ഞിനെ മറക്കുമോ? താൻ പ്രസവിച്ച മകനോടു കരുണ തോന്നാതിരിക്കുമോ? അവർ മറന്നുകളഞ്ഞാലും ഞാൻ നിന്നെ മറക്കുകയില്ല.
പങ്ക് വെക്കു
യെശയ്യാവ് 49 വായിക്കുക