യെശയ്യാവ് 49:16
യെശയ്യാവ് 49:16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നോക്കുക, നിന്നെ എന്റെ ഉള്ളങ്കൈയിൽ രേഖപ്പെടുത്തിയിരിക്കുന്നു. നിന്റെ മതിലുകൾ എപ്പോഴും എന്റെ കൺമുമ്പിലുണ്ട്.
പങ്ക് വെക്കു
യെശയ്യാവ് 49 വായിക്കുകയെശയ്യാവ് 49:16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഇതാ ഞാൻ നിന്നെ എന്റെ ഉള്ളംകൈയിൽ വരച്ചിരിക്കുന്നു; നിന്റെ മതിലുകൾ എല്ലായ്പോഴും എന്റെ മുമ്പിൽ ഇരിക്കുന്നു.
പങ്ക് വെക്കു
യെശയ്യാവ് 49 വായിക്കുകയെശയ്യാവ് 49:16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഇതാ ഞാൻ നിന്നെ എന്റെ ഉള്ളംകൈയിൽ വരച്ചിരിക്കുന്നു; നിന്റെ മതിലുകൾ എല്ലായ്പ്പോഴും എന്റെ മുമ്പിൽ ഇരിക്കുന്നു.
പങ്ക് വെക്കു
യെശയ്യാവ് 49 വായിക്കുക