ലൂക്കൊസ് 16:10
ലൂക്കൊസ് 16:10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അത്യല്പത്തിൽ വിശ്വസ്തനായവൻ അധികത്തിലും വിശ്വസ്തൻ; അത്യല്പത്തിൽ നീതികെട്ടവൻ അധികത്തിലും നീതികെട്ടവൻ.
പങ്ക് വെക്കു
ലൂക്കൊസ് 16 വായിക്കുകലൂക്കൊസ് 16:10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഏറ്റവും ചെറിയ കാര്യങ്ങളിൽ വിശ്വസ്തനായിരിക്കുന്നവൻ വലിയ കാര്യങ്ങളിലും വിശ്വസ്തനായിരിക്കും. ഏറ്റവും ചെറിയ കാര്യങ്ങളിൽ അവിശ്വസ്തൻ വലിയ കാര്യങ്ങളിലും അവിശ്വസ്തനായിരിക്കും.
പങ്ക് വെക്കു
ലൂക്കൊസ് 16 വായിക്കുകലൂക്കൊസ് 16:10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ചെറിയ കാര്യങ്ങളിൽ വിശ്വസ്തനായവൻ വലിയ കാര്യങ്ങളിലും വിശ്വസ്തൻ ആയിരിക്കും; ചെറിയ കാര്യങ്ങളിൽ നീതി കാണിക്കാത്തവർ വലിയ കാര്യങ്ങളിലും നീതി കാണിക്കാത്തവർ ആയിരിക്കും.
പങ്ക് വെക്കു
ലൂക്കൊസ് 16 വായിക്കുക