ലൂക്കൊസ് 16:31
ലൂക്കൊസ് 16:31 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ അവനോട്: അവർ മോശെയുടെയും പ്രവാചകന്മാരുടെയും വാക്കു കേൾക്കാഞ്ഞാൽ മരിച്ചവരിൽനിന്ന് ഒരുത്തൻ എഴുന്നേറ്റു ചെന്നാലും വിശ്വസിക്കയില്ല എന്നു പറഞ്ഞു.
പങ്ക് വെക്കു
ലൂക്കൊസ് 16 വായിക്കുകലൂക്കൊസ് 16:31 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അബ്രഹാം അതിനു ‘മോശയെയും പ്രവാചകന്മാരെയും ചെവിക്കൊള്ളാത്തവൻ, ഒരുവൻ ഉയിർത്തെഴുന്നേറ്റു ചെന്നാലും വിശ്വസിക്കുവാൻ പോകുന്നില്ല’ എന്നു മറുപടി പറഞ്ഞു.
പങ്ക് വെക്കു
ലൂക്കൊസ് 16 വായിക്കുകലൂക്കൊസ് 16:31 സമകാലിക മലയാളവിവർത്തനം (MCV)
“അബ്രാഹാം അയാളോടു പറഞ്ഞത്, ‘അവർ മോശയുടെയും പ്രവാചകന്മാരുടെയും വാക്ക് അനുസരിക്കുന്നില്ലെങ്കിൽ, മരിച്ചവരിൽനിന്ന് ഒരാൾ ഉയിർത്തെഴുന്നേറ്റുചെന്നാലും വിശ്വസിക്കില്ല.’ ”
പങ്ക് വെക്കു
ലൂക്കൊസ് 16 വായിക്കുക