സങ്കീർത്തനങ്ങൾ 45:17
സങ്കീർത്തനങ്ങൾ 45:17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ നിന്റെ നാമത്തെ എല്ലാ തലമുറകളിലും ഓർക്കുമാറാക്കും. അതുകൊണ്ട് ജാതികൾ എന്നും എന്നേക്കും നിനക്കു സ്തോത്രം ചെയ്യും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 45 വായിക്കുകസങ്കീർത്തനങ്ങൾ 45:17 സമകാലിക മലയാളവിവർത്തനം (MCV)
ഞാൻ അങ്ങയുടെ സ്മരണ എല്ലാ തലമുറകളിലും നിലനിർത്തും തന്മൂലം രാഷ്ട്രങ്ങൾ അങ്ങയെ എന്നെന്നേക്കും വാഴ്ത്തും. സംഗീതസംവിധായകന്.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 45 വായിക്കുകസങ്കീർത്തനങ്ങൾ 45:17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അങ്ങയുടെ പ്രവൃത്തികൾ എല്ലാ തലമുറകളിലും പ്രകീർത്തിക്കപ്പെടാൻ ഞാൻ ഇടയാക്കും. ജനതകൾ എന്നും അങ്ങയെ പുകഴ്ത്തും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 45 വായിക്കുക