സങ്കീർത്തനങ്ങൾ 47:1
സങ്കീർത്തനങ്ങൾ 47:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സകല ജാതികളുമായുള്ളോരേ, കൈകൊട്ടുവിൻ; ജയഘോഷത്തോടെ ദൈവസന്നിധിയിൽ ആർക്കുവിൻ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 47 വായിക്കുകസങ്കീർത്തനങ്ങൾ 47:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ജനതകളേ, കരഘോഷം ഉയർത്തുവിൻ, ദൈവസന്നിധിയിൽ ആഹ്ലാദാരവം മുഴക്കുവിൻ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 47 വായിക്കുകസങ്കീർത്തനങ്ങൾ 47:1 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
സകലജനതകളുമേ, കൈ കൊട്ടുവിൻ; ജയഘോഷത്തോടെ ദൈവസന്നിധിയിൽ ആർക്കുവിൻ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 47 വായിക്കുക