പുതിയ ദിവസത്തില്‍ നിങ്ങളെ പുതുതാക്കുന്ന ധ്യാനംസാംപിൾ
![പുതിയ ദിവസത്തില്‍ നിങ്ങളെ പുതുതാക്കുന്ന ധ്യാനം](/_next/image?url=https%3A%2F%2Fimageproxy.youversionapistaging.com%2Fhttps%3A%2F%2Fs3.amazonaws.com%2Fyvplans-staging%2F22234%2F1280x720.jpg&w=3840&q=75)
നിങ്ങളുടെ ജീവിതപ്രശ്നങ്ങള്‍ നിങ്ങളുടെ സന്ദേശമാക്കുക
എന്നാല്‍ മൂടുപടം... കര്‍ത്താവിന്‍റെ തേജ്ജസ്സിന്‍റെ കണ്ണാടിപോലെ പ്രതി ബിംബിക്കുന്നവരായി നാം എല്ലാവരും ആത്മാവാകുന്ന കര്‍ത്താവിന്‍റെ ദാനമായി തേജസ്സിന്മേല്‍ തേജസ്സു പ്രാപിച്ച് (അതിനായി) അതെ (ആരാകുന്നു) പ്രതിബിംബമായി രൂപാന്തരപ്പെടുന്നു. – 2 കൊരിന്ത്യര്‍ 3:18
ഞാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് അവരുടെ ഭൂതകാലത്തെ പോകുവാന്‍ അനുവദിക്കുവാനാണ്, എന്നാല്‍ അവര്‍ അതില്‍ നിന്നു ടിപോകരുത്. ഭൂതകാലത്തിലെ വേദനകളുടെമേല്‍ വിജയം നേടുവാന്‍ കഴിയുന്നത് ദൈവത്തെ നമ്മടെ ഭൂതകാലവഴികളിലൂടെ നമ്മോടൊപ്പം സഞ്ചരിക്കുവാന്‍ അനുവദിച്ച് വിജയം നേടുകയാണ്. നമുക്കുവേണ്ടി വിജയം നേടുവാന്‍ മറ്റാരുമില്ല നാം തന്നെയാണ് നമ്മുടെ രക്ഷയുടെ വഴി തിരഞ്ഞെടുക്കേണ്ടത് പൗലോസ് ഈ കാര്യം ഫിലിപ്പിയയിലെ സഭയ്ക്കുള്ള തന്‍റെ ലേഖനത്തില്‍ എഴുതിയിരിക്കുന്നു.
അതുകൊണ്ട്, പ്രിയമുള്ളവരെ... ഏറ്റവും അധികമായി ഭയത്തോടും വിറയലോടുകൂടെ നിങ്ങളുടെ രക്ഷയ്ക്കായി പ്രവര്‍ത്തിപ്പിന്‍ (വളര്‍ത്തിയെടുക്കു ലക്ഷ്യം നേടുക അത് പൂര്‍ണ്ണമായും സംപൂര്‍ണ്ണമായ നിലയില്‍). ഇച്ഛിക്ക എന്നതും പ്രവര്‍ത്തിക്കുക എന്നതും നിങ്ങളില്‍ ദൈവമല്ലോ തിരുവുള്ളം ഉണ്ടായിട്ട് പ്രവര്‍ത്തിക്കുന്നത്. (നിങ്ങളെ ശക്തിപ്പെടുത്തുകയും, ആഗ്രഹം നല്‍കുകയും ചെയ്യുന്നു).
– ഫിലിപ്പിയര്‍ 2:12-13
ദൈവം നമുക്കുവേണ്ടി കാര്യങ്ങള്‍ ഏറ്റെടുക്കുകയും നമ്മിലൂടെ പ്രവര്‍ത്തിക്കുകയും ചെയ്യട്ടെ. അപ്പോള്‍ നമ്മുടെ കഷ്ടതകള്‍ സന്ദേശങ്ങളായി മാറും. ഭാവിയില്‍ ലഭിക്കുവാനുള്ള അനുഗ്രഹങ്ങള്‍ക്കുവേണ്ടി നമ്മെ ഒരുക്കുവാന്‍ ഭൂതകാലത്ത് സംഭവിച്ച കഠിനമേറിയ അനുഭവങ്ങള്‍ക്കു കഴിയും.
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
![പുതിയ ദിവസത്തില്‍ നിങ്ങളെ പുതുതാക്കുന്ന ധ്യാനം](/_next/image?url=https%3A%2F%2Fimageproxy.youversionapistaging.com%2Fhttps%3A%2F%2Fs3.amazonaws.com%2Fyvplans-staging%2F22234%2F1280x720.jpg&w=3840&q=75)
പുതിയ ദിവസത്തില്‍ നിങ്ങളെ പുതുതാക്കുന്ന ദൈവവചനം, വര്‍ഷത്തില്‍ ഓരോ ദിവസവും നിങ്ങള്‍ക്കു പുതിയ അനുഭവമാകും. ജീവിതത്തിലെ ഓരോ വെല്ലുവിളിയും നിങ്ങള്‍ ഏറ്റെടുക്കുന്നതിനു മുമ്പ് പ്രോത്സാഹനത്തോടും ബലത്തോടുംകൂടെ ഓരോ ദിവസവും തുടങ്ങുക. ദൈവത്തിന്‍റെ കരുണയും വീക്ഷണവും അവ നിങ്ങളെ ഓര്‍മ്മിപ്പിക്കും. ഓരോ പുതിയ ദിവസത്തിലും നിങ്ങളെ അവ പുതുതാക്കും!
More
ഈ പദ്ധതി നൽകിയതിന് ജോയ്സ് മേയർ മന്ത്രാലയങ്ങൾക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: https://tv.joycemeyer.org/malayalam/
ബന്ധപ്പെട്ട പദ്ധതികൾ
![യുദ്ധത്തിനായി പരിശീലിപ്പിച്ച വിരലുകൾ](/_next/image?url=https%3A%2F%2Fimageproxy.youversionapistaging.com%2Fhttps%3A%2F%2Fs3.amazonaws.com%2Fyvplans-staging%2F49843%2F320x180.jpg&w=640&q=75)
യുദ്ധത്തിനായി പരിശീലിപ്പിച്ച വിരലുകൾ
![“യേശുവിനെ പ്പോലെ” ഒരു ദർശനത്തോടെ ജീവിക്കുക](/_next/image?url=https%3A%2F%2Fimageproxy.youversionapistaging.com%2Fhttps%3A%2F%2Fs3.amazonaws.com%2Fyvplans-staging%2F46894%2F320x180.jpg&w=640&q=75)
“യേശുവിനെ പ്പോലെ” ഒരു ദർശനത്തോടെ ജീവിക്കുക
![യേശുവിനെ പോലെ ക്ഷമിക്കുക](/_next/image?url=https%3A%2F%2Fimageproxy.youversionapistaging.com%2Fhttps%3A%2F%2Fs3.amazonaws.com%2Fyvplans-staging%2F46903%2F320x180.jpg&w=640&q=75)
യേശുവിനെ പോലെ ക്ഷമിക്കുക
![ജേണലിങ്ങും ആത്മീയ വളർച്ചയും](/_next/image?url=https%3A%2F%2Fimageproxy.youversionapistaging.com%2Fhttps%3A%2F%2Fs3.amazonaws.com%2Fyvplans-staging%2F49869%2F320x180.jpg&w=640&q=75)
ജേണലിങ്ങും ആത്മീയ വളർച്ചയും
![ക്രിസ്മസ് ഹൃദയത്തിലാണ് - 7 ദിന വീഡിയോ പ്ലാൻ](/_next/image?url=https%3A%2F%2Fimageproxy.youversionapistaging.com%2Fhttps%3A%2F%2Fs3.amazonaws.com%2Fyvplans-staging%2F52433%2F320x180.jpg&w=640&q=75)
ക്രിസ്മസ് ഹൃദയത്തിലാണ് - 7 ദിന വീഡിയോ പ്ലാൻ
![ദൈവത്തിൻ്റെ കവചം](/_next/image?url=https%3A%2F%2Fimageproxy.youversionapistaging.com%2Fhttps%3A%2F%2Fs3.amazonaws.com%2Fyvplans-staging%2F47591%2F320x180.jpg&w=640&q=75)
ദൈവത്തിൻ്റെ കവചം
![പീഡനത്തില്‍ ഭയത്തെ അഭിമുഖീകരിക്കുമ്പോള്‍](/_next/image?url=https%3A%2F%2Fimageproxy.youversionapistaging.com%2Fhttps%3A%2F%2Fs3.amazonaws.com%2Fyvplans-staging%2F46261%2F320x180.jpg&w=640&q=75)
പീഡനത്തില്‍ ഭയത്തെ അഭിമുഖീകരിക്കുമ്പോള്‍
![ദൈവത്തിൻ്റെ കവചം - അപ്പോസ്തലന്മാരുടെ പ്രവൃത്തികൾ](/_next/image?url=https%3A%2F%2Fimageproxy.youversionapistaging.com%2Fhttps%3A%2F%2Fs3.amazonaws.com%2Fyvplans-staging%2F46896%2F320x180.jpg&w=640&q=75)
ദൈവത്തിൻ്റെ കവചം - അപ്പോസ്തലന്മാരുടെ പ്രവൃത്തികൾ
![അപ്പോസ്തലനായ പത്രോസ് "രൂപാന്തരപ്പെട്ട ശിഷ്യൻ"](/_next/image?url=https%3A%2F%2Fimageproxy.youversionapistaging.com%2Fhttps%3A%2F%2Fs3.amazonaws.com%2Fyvplans-staging%2F46905%2F320x180.jpg&w=640&q=75)
അപ്പോസ്തലനായ പത്രോസ് "രൂപാന്തരപ്പെട്ട ശിഷ്യൻ"
![കൗമാരക്കാരും മാതാപിതാക്കളും - സന്തോഷങ്ങളും വെല്ലുവിളികളും](/_next/image?url=https%3A%2F%2Fimageproxy.youversionapistaging.com%2Fhttps%3A%2F%2Fs3.amazonaws.com%2Fyvplans-staging%2F47637%2F320x180.jpg&w=640&q=75)