1
THUHRILTU 7:9
സത്യവേദപുസ്തകം C.L. (BSI)
ക്ഷിപ്രകോപം അരുത്; മൂഢന്റെ മടിയിലാണല്ലോ കോപം വിശ്രമിക്കുന്നത്.
താരതമ്യം
THUHRILTU 7:9 പര്യവേക്ഷണം ചെയ്യുക
2
THUHRILTU 7:14
ഐശ്വര്യകാലത്തു സന്തോഷിക്കുക; കഷ്ടകാലം വരുമ്പോൾ ചിന്തിക്കുക. ഇവ രണ്ടും ഒരുക്കിയിരിക്കുന്നതു ദൈവമാണ്. സംഭവിക്കാൻ പോകുന്നത് എന്തെന്നു മനുഷ്യൻ അറിയാത്തവിധമാണ് ഇവ രണ്ടും ദൈവം ഒരുക്കിയിരിക്കുന്നത്.
THUHRILTU 7:14 പര്യവേക്ഷണം ചെയ്യുക
3
THUHRILTU 7:8
ഒടുക്കമാണു തുടക്കത്തെക്കാൾ നല്ലത്; ഗർവിഷ്ഠനെക്കാൾ ശ്രേഷ്ഠനാണു ക്ഷമാശീലൻ.
THUHRILTU 7:8 പര്യവേക്ഷണം ചെയ്യുക
4
THUHRILTU 7:20
ഒരിക്കലും പാപം ചെയ്യാതെ നന്മ മാത്രം ചെയ്യുന്ന ഒരു നീതിമാനും ഭൂമുഖത്തില്ല; തീർച്ച.
THUHRILTU 7:20 പര്യവേക്ഷണം ചെയ്യുക
5
THUHRILTU 7:12
ധനം നല്കുന്ന അഭയംപോലെയാണു ജ്ഞാനം നല്കുന്ന അഭയവും. ജ്ഞാനിയുടെ ജീവൻ സംരക്ഷിക്കുന്നു എന്നതാണു ജ്ഞാനത്തിന്റെ ഗുണം.
THUHRILTU 7:12 പര്യവേക്ഷണം ചെയ്യുക
6
THUHRILTU 7:1
സൽപ്പേര് അമൂല്യമായ പരിമളതൈലത്തെക്കാളും മരണദിനം ജനനദിവസത്തെക്കാളും നല്ലത്.
THUHRILTU 7:1 പര്യവേക്ഷണം ചെയ്യുക
7
THUHRILTU 7:5
മൂഢന്മാരുടെ ഗാനം കേൾക്കുന്നതിലും ഭേദം ജ്ഞാനിയുടെ ശാസന കേൾക്കുന്നതാണ്.
THUHRILTU 7:5 പര്യവേക്ഷണം ചെയ്യുക
8
THUHRILTU 7:2
വിരുന്നുവീട്ടിലേക്കു പോകുന്നതിലും ഉത്തമം വിലാപഗൃഹത്തിലേക്കു പോകുന്നതാണ്. മരണമാണ് എല്ലാ മനുഷ്യരുടെയും അന്ത്യമെന്നു ജീവിച്ചിരിക്കുന്നവൻ ഗ്രഹിച്ചുകൊള്ളും.
THUHRILTU 7:2 പര്യവേക്ഷണം ചെയ്യുക
9
THUHRILTU 7:4
ജ്ഞാനിയുടെ ഹൃദയം വിലാപഭവനത്തിലായിരിക്കും; മൂഢന്മാരുടെ ഹൃദയം ഉല്ലാസഭവനത്തിലും.
THUHRILTU 7:4 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ