1
THUFINGTE 27:17
സത്യവേദപുസ്തകം C.L. (BSI)
ഇരുമ്പ് ഇരുമ്പിനു മൂർച്ചകൂട്ടുന്നു; മനുഷ്യൻ മനുഷ്യന്റെ ജ്ഞാനം വർധിപ്പിക്കുന്നു.
താരതമ്യം
THUFINGTE 27:17 പര്യവേക്ഷണം ചെയ്യുക
2
THUFINGTE 27:1
നാളയെ ചൊല്ലി നീ അഹങ്കരിക്കരുത്; ഇന്ന് എന്തു സംഭവിക്കുമെന്നു പോലും നീ അറിയുന്നില്ലല്ലോ.
THUFINGTE 27:1 പര്യവേക്ഷണം ചെയ്യുക
3
THUFINGTE 27:6
സ്നേഹിതൻ ഏല്പിക്കുന്ന ക്ഷതം ആത്മാർഥതയോടു കൂടിയത്. ശത്രുവാകട്ടെ കണക്കറ്റു ചുംബിക്കുക മാത്രം ചെയ്യുന്നു.
THUFINGTE 27:6 പര്യവേക്ഷണം ചെയ്യുക
4
THUFINGTE 27:19
വെള്ളത്തിൽ മുഖം പ്രതിബിംബിക്കുംപോലെ മനുഷ്യന്റെ മനസ്സ് അവനെത്തന്നെ പ്രതിഫലിപ്പിക്കുന്നു.
THUFINGTE 27:19 പര്യവേക്ഷണം ചെയ്യുക
5
THUFINGTE 27:2
നീ സ്വയം ശ്ലാഘിക്കരുത്, മറ്റുള്ളവർ നിന്നെ പ്രശംസിക്കട്ടെ.
THUFINGTE 27:2 പര്യവേക്ഷണം ചെയ്യുക
6
THUFINGTE 27:5
നിഗൂഢമായ സ്നേഹത്തെക്കാൾ നല്ലത് തുറന്ന ശാസനമാണ്.
THUFINGTE 27:5 പര്യവേക്ഷണം ചെയ്യുക
7
THUFINGTE 27:15
ഇടമുറിയാതെ പെയ്യുന്ന ചാറ്റൽമഴയും കലഹശീലയായ ഭാര്യയും ഒരുപോലെയാണ്.
THUFINGTE 27:15 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ