1
THUFINGTE 28:13
സത്യവേദപുസ്തകം C.L. (BSI)
തന്റെ തെറ്റുകൾ മറച്ചുവയ്ക്കുന്നവന് ഐശ്വര്യം ഉണ്ടാവുകയില്ല; ഏറ്റുപറഞ്ഞ് അവയെ ഉപേക്ഷിക്കുന്നവനോ കരുണ ലഭിക്കും.
താരതമ്യം
THUFINGTE 28:13 പര്യവേക്ഷണം ചെയ്യുക
2
THUFINGTE 28:26
സ്വന്തം ബുദ്ധിയിൽ വിശ്വാസം അർപ്പിക്കുന്നവൻ ഭോഷൻ; വിജ്ഞാനത്തിൽ വ്യാപരിക്കുന്നവനോ വിമോചിതനാകും.
THUFINGTE 28:26 പര്യവേക്ഷണം ചെയ്യുക
3
THUFINGTE 28:1
ആരും പിൻതുടരാതിരിക്കുമ്പോഴും ദുഷ്ടൻ പേടിച്ചോടുന്നു; നീതിനിഷ്ഠൻ സിംഹത്തെപ്പോലെ ധീരനായിരിക്കും.
THUFINGTE 28:1 പര്യവേക്ഷണം ചെയ്യുക
4
THUFINGTE 28:14
എപ്പോഴും ദൈവഭക്തിയോടെ ജീവിക്കുന്നവൻ അനുഗൃഹീതൻ, എന്നാൽ ഹൃദയം കഠിനമാക്കുന്നവൻ അനർഥത്തിൽ അകപ്പെടും.
THUFINGTE 28:14 പര്യവേക്ഷണം ചെയ്യുക
5
THUFINGTE 28:27
ദരിദ്രനു ദാനം ചെയ്യുന്നവൻ ദാരിദ്ര്യം അനുഭവിക്കുകയില്ല; ദരിദ്രന്റെ നേരെ കണ്ണടയ്ക്കുന്നവനാകട്ടെ ശാപവർഷം ഏല്ക്കേണ്ടിവരും.
THUFINGTE 28:27 പര്യവേക്ഷണം ചെയ്യുക
6
THUFINGTE 28:23
മുഖസ്തുതി പറയുന്നവനിലും അധികം പ്രീതി ശാസിക്കുന്നവനോടു പിന്നീടുണ്ടാകും.
THUFINGTE 28:23 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ