1
സങ്കീ. 112:7
ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം
ദുർവ്വർത്തമാനംനിമിത്തം അവൻ ഭയപ്പെടുകയില്ല; അവന്റെ ഹൃദയം യഹോവയിൽ ആശ്രയിച്ച് ഉറച്ചിരിക്കും.
താരതമ്യം
സങ്കീ. 112:7 പര്യവേക്ഷണം ചെയ്യുക
2
സങ്കീ. 112:1-2
യഹോവയെ സ്തുതിക്കുവിൻ; യഹോവയെ ഭയപ്പെട്ട്, അവിടുത്തെ കല്പനകൾ ഏറ്റവും ഇഷ്ടപ്പെടുന്ന മനുഷ്യൻ ഭാഗ്യവാൻ. അവന്റെ സന്തതി ഭൂമിയിൽ ബലപ്പെട്ടിരിക്കും; നേരുള്ളവരുടെ തലമുറ അനുഗ്രഹിക്കപ്പെടും.
സങ്കീ. 112:1-2 പര്യവേക്ഷണം ചെയ്യുക
3
സങ്കീ. 112:8
അവന്റെ ഹൃദയം ഭയപ്പെടാതെ സ്ഥിരമായിരിക്കുന്നു; അവൻ ശത്രുക്കളിൽ തന്റെ ആഗ്രഹം നിവർത്തിച്ചുകാണും.
സങ്കീ. 112:8 പര്യവേക്ഷണം ചെയ്യുക
4
സങ്കീ. 112:4
നേരുള്ളവർക്ക് ഇരുട്ടിൽ വെളിച്ചം ഉദിക്കുന്നു; അവൻ കൃപയും കരുണയും നീതിയും ഉള്ളവനാകുന്നു.
സങ്കീ. 112:4 പര്യവേക്ഷണം ചെയ്യുക
5
സങ്കീ. 112:5
കൃപ തോന്നി വായ്പകൊടുക്കുന്നവൻ ശുഭമായിരിക്കും; വിവേകത്തോടെ അവൻ തന്റെ കാര്യം നടത്തും.
സങ്കീ. 112:5 പര്യവേക്ഷണം ചെയ്യുക
6
സങ്കീ. 112:6
അവൻ ഒരുനാളും കുലുങ്ങിപ്പോകുകയില്ല; നീതിമാൻ എന്നേക്കും സ്മരിക്കപ്പെടും.
സങ്കീ. 112:6 പര്യവേക്ഷണം ചെയ്യുക
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ